മഴ
-Nithya G Robinson
Tuesday, 25 July 2017
വാക്കു
ഇന്നീ
ഇരുളിൻ വീഥിയിൽ തനിച്ചിരിക്കുമ്പോൾ
എൻ തോഴനാകുവാൻ;
എന്റെ ഇഷ്ടങ്ങൾ പങ്കുവയ്ക്കാൻ
പുതിയൊരു രാവിനായ് പുതിയൊരു യാത്രക്കായി
എന്നോടൊപ്പം ഉണ്ടാകുമോ?
'പകരം എന്നും കൂടെ ഉണ്ടാവും
എന്ന ഹൃദയത്തിൽ നിന്നുള്ള
വാക്കുമാത്രം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment