അറിയാതെ ഞാൻ നിന്നിലലിഞ്ഞു
എൻ പ്രീയനോടൊപ്പമുള്ള നിമിഷങ്ങൾ
എനിക്ക് സ്വർഗ്ഗമായിരുന്നു ;
നാം ഒന്നിച്ചു യാത്ര ചെയ്തതും
എൻ കൈകൾ നിൻ കൈകളാൽ പൊതിഞ്ഞതും
ആദ്യാനുരാഗത്തിന് മോതിരം നീ അണിഞ്ഞതും
ചെറു മന്ദസ്മിതമായി ഞാൻ;
ഒടുവിൽ നീ ഇട്ടേച് ദൂരെ പോയതും
ആ നിമിഷ മെൻ ശ്വാസം നിലക്കവെ
ആരോരുമറിയാതെ കൺ നിറഞ്ഞതും
ഓരോ നിമിഷവും നിൻ കണ്ണുകൾ എന്നെ പിന്തുടർന്നതും
നീ എന്നിലായ് ഞാൻ നിന്നിലായ് അലിഞ്ഞതും
ഒരു ചെറു നോവായി എൻ മനസ്സിൽ അലയടിക്കുന്നു .
എൻ പ്രീയനോടൊപ്പമുള്ള നിമിഷങ്ങൾ
എനിക്ക് സ്വർഗ്ഗമായിരുന്നു ;
നാം ഒന്നിച്ചു യാത്ര ചെയ്തതും
എൻ കൈകൾ നിൻ കൈകളാൽ പൊതിഞ്ഞതും
ആദ്യാനുരാഗത്തിന് മോതിരം നീ അണിഞ്ഞതും
ചെറു മന്ദസ്മിതമായി ഞാൻ;
ഒടുവിൽ നീ ഇട്ടേച് ദൂരെ പോയതും
ആ നിമിഷ മെൻ ശ്വാസം നിലക്കവെ
ആരോരുമറിയാതെ കൺ നിറഞ്ഞതും
ഓരോ നിമിഷവും നിൻ കണ്ണുകൾ എന്നെ പിന്തുടർന്നതും
നീ എന്നിലായ് ഞാൻ നിന്നിലായ് അലിഞ്ഞതും
ഒരു ചെറു നോവായി എൻ മനസ്സിൽ അലയടിക്കുന്നു .