Friday, 24 February 2017

പ്രണയം


നിൻ കണ്ണിൽ കാണുന്നു ഞാനെന്നുമെന്നും
നിനക്കെന്നോടുള്ള പ്രണയം
നീ മൊഴിയും വാക്കുകളിൽ അറിയുന്നു ഞാനെന്നും
എൻ ഹൃദയതന്ത്രി തൻ സ്വരമാധുരി

എന്നോ ഒരു നാളിൽ  കണ്ടുമുട്ടി
ഒരു മാനമായ്  നാം മാറിയില്ലേ
നീ വരും നേരമെൻ മനസിറെ  വീണയിൽ
നിനക്കായ് ശ്രുതി മീട്ടുമിന്നും
നിൻ ഹൃദയ താളമെൻ  ജീവന്റെ താളത്തിൽ
ഏക്കാലമത്രയും തുടിക്കുകില്ലേ......

No comments:

Post a Comment