Monday, 30 January 2017

നിനക്കായ് !


ഇന്ന് ഈ ഇരുളിൻ വീഥിയിൽ

തനിച്ചാണ് ഞാൻ

എവിടേയോ പോയ് മറഞ്ഞു

നീ എന്നെ തനിച്ചാക്കിയെങ്കിലും



എൻ തോഴി നിനക്കായ്

എൻ കനവുകളിനിയും ബാക്കിയായ്‌

നിൻ കനവുകൾ നിറയുമീ

സന്ധ്യയാമത്തിൽ

നിന്റെ കാലൊച്ചക്കായ്

കാത്തിരുന്നുഞാൻ

ഈ വീഥിയിൽ ഓർമിക്കുന്നു ഞാൻ

നാം നമ്മുടെ മോഹങ്ങളും

വഞ്ചിയിൽ യാത്രപോയതും

ഞാൻ നിന്നിലായ് നീ എന്നിലായ്

ലയിച്ചായാമങ്ങളിൽ

അകലെയെന്നാലും നീ അരികിലായി

No comments:

Post a Comment