Saturday, 28 January 2017

Traffic

സംവിധായകൻ : രാജേഷ്പിള്ള  

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് രാജേഷ് പിള്ളയുടെ ട്രാഫിക് .ഒരു ദിവസം നമ്മുടെ ജീവിതത്തിൽ കടന്നു പോകുന്ന;നമ്മൾ കണ്ടതും കാണാത്തതുമായ മനുഷ്യ ജീവിതമാണ്  ഈ സിനിമ .ശ്രീനിവാസൻ, റഹ്മാൻ, ലെന, ആസിഫ് അലി,  റോമാ,  കുഞ്ചാക്കോ,വിനീത്
എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . 






  തന്റെ  പുതിയ ചിത്രത്തിന്റെ  റിലീസിനുപോകയാണ് നടനായ സിദ്ധാർഥ് .കൈക്കൂലിയുടെ പേരിൽ സസ്പെൻഷനിലായിരുന്ന ട്രാഫിക് കോൺസ്റ്റബിൾ  സുദേവൻ  തിരികെ പ്രവേശിക്കുന്നതും ആ ദിവസമാണ്.ഡോക്ടർ ആബേലിന്റെ  ഒന്നാം വിവാഹ വാർഷികവും അന്നാണ് .കൊച്ചിയിലെ ട്രാഫിക് സിഗ്നലിൽ വെച്ച്  അവരുടെ ജീവിതം മാറിമറിയുന്നു.റയാനു  മസ്തിഷ്കമരണം സ്ഥിതികരിക്കുന്നു.ഈ സമയം സിദ്ധാർത്ഥിന്റെ മകൾ ആശുപത്രിലാണ്.തന്നോടുകാട്ടിയ അനീതിക്കെതിരെ ഡോക്ടർ ഭാര്യയെ വണ്ടി പിടിപ്പിക്കുന്നു . ആരും ഏറ്റെടുക്കാത്ത ദൗത്യം സുദേവൻ ഏറ്റെടുക്കുന്നു .റെയ്‌ഹാന്റെ കൂട്ടുകാരൻ രാജീവ്,എബെൽ ,സുദേവൻ എന്നിവർ ഹൃദയവുമായി യാത്ര ആരംഭിക്കുന്നു.വഴിയിൽ പലതരത്തിലുള്ള പ്രേധിസന്ധികളും അവർ നേരിടുന്നു.എന്നാൽ തങ്ങൾ ഏറ്റെടുത്ത ജോലി  അവർ തയ്യാറാകുന്നു .ഇതിനിടയിൽ  മിസ്സിംഗ് ട്രാഫിക് കൺട്രോൾ റൂമിനെയും അതോടൊപ്പം പ്രേക്ഷകരെയും ഉദ്യോക നിമിഷത്തിലെത്തിക്കുകയാണ് സംവിധായകൻ .ജീവിതം എന്താണെന്നും ,ജീവന്റെ വില എന്താണെന്നും നമ്മെ പഠിപ്പിക്കുകയാണ് ഈ സിനിമ .

No comments:

Post a Comment