സംവിധായകൻ :നാനാ ഒബിരിഎബോബ്

വളർത്തച്ഛനെ കൊന്നെന്നും ആ ഗ്രാമത്തിൽ സംഭവിക്കുന്ന അവൾ കാരണമാണെന്ന് എല്ലാരും വാദിക്കുന്നു.അവളുടെ മരണത്തിലേക്ക് നയിക്കുന്ന ബാധയൊഴിപ്പിക്കൽ മാത്രമാണ് പോംവഴിയെന്നാണ് പുരോഹിതന്റെ വാദം .അയാൾ അത് പറഞു ഗ്രാമത്തിൽ ഭീതിപടർത്തുന്നു.അസാബിയുടെ അമ്മതന്നെ അവൾക്കെതിരെ തിരിയുന്നു.അതെ സമയം അസാബിയുടെജീവൻ രക്ഷിക്കാൻ മാധ്യമ പ്രവർത്തകനായ ഗോഡ്‌വിൻ ശ്രമിക്കുന്നുണ്ട്.അഴിമതിയിലും അന്ധവിശ്വാസപ്രചാരണത്തിലും മുഴുകിയ പുരോഹിതൻമാർക്കെതിരെ അയാൾ പോരാട്ടം തുടരുന്നു.ഒരു യുവ സ്കൂൾ ടീച്ചറുടെ പിന്തുണയും അയാൾക്കൊപ്പം.യഥാർത്ഥ സംഭവത്തെ ആധാരമാക്കിഎടുത്ത ഈ ചിത്രം ആഫ്രിക്കൻ സമൂഹത്തിലെ ധാർമികത ,അഴിമതി ,സാമൂഹിക ജീവിതം എന്നിവയാണ് ചർച്ച ചെയ്യുന്നത്.
No comments:
Post a Comment